Tuesday, March 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

ആദ്യ കാഴ്ചയിലെ ആ ആശയക്കുഴപ്പം; സിബി മലയിൽ ബ്രില്ലിയൻസും മോഹൻലാലിൻറെ പെർഫോമൻസും

by Brave India Desk
Feb 15, 2026, 06:50 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

ബാംഗ്ലൂരിലെ എൻജിനീയറിങ് ബിരുദധാരിയായ നന്ദ (രേവതി) തന്റെ സുഹൃത്ത് വിമലയ്‌ക്കൊപ്പം താമസിക്കുമ്പോഴാണ് ആ വിചിത്രമായ കാര്യങ്ങൾ തുടങ്ങുന്നത്. ഒരിക്കൽ അപരിചിതനായ ഒരാൾ നന്ദയുടെ ഫോട്ടോകൾ അവളുടെ വാതിൽപ്പടിക്കൽ കൊണ്ടിടുന്നു. ആദ്യം അവഗണിച്ചെങ്കിലും, അവൾ നടന്നുപോകുന്നതും റെസ്റ്റോറന്റിൽ ഇരിക്കുന്നതുമായ ചിത്രങ്ങൾ വീണ്ടും ലഭിച്ചതോടെ താൻ ആരോ പിന്തുടരുന്നുണ്ടെന്ന സത്യം അവൾ തിരിച്ചറിയുന്നു.

രഘുനാഥ് എന്നും മോഹൻ തരകൻ എന്നും പേരുമാറ്റി തന്നെ വട്ടംകറക്കിയ ആ നിഗൂഢ മനുഷ്യൻ ഒടുവിൽ ഒരു പാർട്ടിയിൽ വെച്ച് നന്ദയ്ക്ക് മുന്നിലെത്തുന്നു. അവൻ നരേന്ദ്രൻ (മോഹൻലാൽ) ആയിരുന്നു. എം.ഐ.ടി ബിരുദധാരിയും മിടുക്കനുമായ ആർക്കിടെക്റ്റ്. തന്നെ പറ്റിച്ച നരേന്ദ്രനെ നന്ദ പരസ്യമായി തല്ലി ഇറങ്ങിപ്പോകുന്നു. എന്നാൽ, ആ വെറുപ്പ് പിന്നീട് അതിതീവ്രമായ പ്രണയമായി മാറി. ശേഷം ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു.

Stories you may like

ട്യൂൺ കിട്ടി, വാതിലും പൂട്ടി; ചൈനീസ് കഥക്കിടയിൽ വിരിഞ്ഞ ഹിറ്റ്; ഇന്നും പ്ലേലിസ്റ്റ് ഭരിക്കുന്ന പാട്ടിന്റെ അപൂർവ്വ പിറവികഥ; ഒരു ഗിരീഷ് മാജിക്ക്

തിയറ്ററുകളിൽ ‘പേട്രിയറ്റ്’ കാണില്ലേ? വിഹിതം കൂട്ടി ചോദിച്ചതിൽ കടുപ്പിച്ച് ഫിയോക്, മമ്മൂട്ടി-മോഹൻലാൽ ചിത്രത്തിന് തിയറ്റർ പൂട്ടുവീഴുമോ?

പ്രണയത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് വിധി അതിന്റെ വില്ലൻ വേഷം അണിയുന്നത്. അപ്രതീക്ഷിതമായി ഒരു കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് നരേന്ദ്രൻ മരിക്കുന്നു. സന്തോഷത്തിന്റെ നിറങ്ങളിലായിരുന്ന നന്ദയുടെ ലോകം ഇരുളടയുന്നു. നരേന്ദ്രന്റെ നാട്ടിലെത്തുന്ന നന്ദ അവിടെവെച്ച് അയാളുടെ ഇരട്ട സഹോദരനും നരേന്ദ്രന്റെ നേരെ വിപരീതമായ, ഒരു സാധു സ്വഭാവത്തിന്റെ ഉടമായ ഉണ്ണിയെ കാണുന്നു. ആദ്യത്തെ അങ്കലാപ്പിനൊടുവിൽ സത്യം തിരിച്ചറിഞ്ഞ നന്ദ പതുക്കെ ആ വീടിന്റെ ഭാഗമാകുന്നു.

ശേഷം എന്താണ് ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്നതെന്നാണ് സിബി മലയിൽ സംവിധാനം ചെയ്ത മായാമയൂരം പറഞ്ഞ കഥ. അടിച്ചുപൊളി ജീവിതം ആഘോഷിക്കുന്ന നരേന്ദ്രന്റെ ലൈഫ് സ്റ്റൈൽ അതിമനോഹരമായി പകർത്തിയ മോഹൻലാൽ അതെ മികവിൽ തന്നെ സാധുവായ ഉണ്ണിയുടെ ജീവിത രീതിയും നമുക്ക് കാണിച്ചു തന്നു. ആദ്യമായി മോഹൻലാലും രേവതിയും കാണുന്ന സീനിൽ ഡയറക്ടർ ഒരുക്കിയ ആശയക്കുഴപ്പം ഈ സിനിമയിലെ ഒരു വലിയ ട്വിസ്റ്റ് ആയിട്ടുണ്ട്.

ആ സീൻ ഇനി കാണുമ്പോൾ ഒന്ന് ശ്രദ്ധിച്ചോ ഒരു സിബി മലയിൽ ബ്രില്ലിയൻസ് കാണാം.

Tags: MOHANLALMAYOORAM
ShareTweetSendShare

Latest stories from this section

ആണിനോടും പെണ്ണിനോടും താല്പര്യം, പക്ഷേ പെണ്ണുങ്ങളോടാണ് ഒരുപടി മുകളിൽ; തൃഷയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര 

ആണിനോടും പെണ്ണിനോടും താല്പര്യം, പക്ഷേ പെണ്ണുങ്ങളോടാണ് ഒരുപടി മുകളിൽ; തൃഷയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര 

വിജയ്ക്കെതിരെ അവിഹിതബന്ധം ആരോപിച്ച് ഭാര്യ സംഗീത ; വിവാഹമോചന ഹർജി ഫയൽ ചെയ്തു

വിജയ്ക്കെതിരെ അവിഹിതബന്ധം ആരോപിച്ച് ഭാര്യ സംഗീത ; വിവാഹമോചന ഹർജി ഫയൽ ചെയ്തു

അവളില്ലാതെ പറ്റില്ലെന്ന് തോന്നി; ഹൃദയം തൊടുന്ന കുറിപ്പുമായി വിജയ് ദേവരക്കൊണ്ട; സോഷ്യൽ മീഡിയ ഏറ്റെടുത്ത് വിവാഹ ചിത്രങ്ങൾ

അവളില്ലാതെ പറ്റില്ലെന്ന് തോന്നി; ഹൃദയം തൊടുന്ന കുറിപ്പുമായി വിജയ് ദേവരക്കൊണ്ട; സോഷ്യൽ മീഡിയ ഏറ്റെടുത്ത് വിവാഹ ചിത്രങ്ങൾ

ദിലീപ് മതം മാറേണ്ടിയിരുന്നില്ല; എ.ആർ. റഹ്മാനോടുള്ള പഴയ ക്രഷ് വെളിപ്പെടുത്തി നടി മോഹിനി

ദിലീപ് മതം മാറേണ്ടിയിരുന്നില്ല; എ.ആർ. റഹ്മാനോടുള്ള പഴയ ക്രഷ് വെളിപ്പെടുത്തി നടി മോഹിനി

Discussion about this post

Latest News

‘അധികകാലം ജീവിച്ചിരിക്കുമെന്ന് കരുതുന്നില്ല’ ; ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിക്കെതിരെ ഭീഷണിയുമായി ട്രംപ്

‘അധികകാലം ജീവിച്ചിരിക്കുമെന്ന് കരുതുന്നില്ല’ ; ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിക്കെതിരെ ഭീഷണിയുമായി ട്രംപ്

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് രാജിവച്ചു ; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് രാജിവച്ചു ; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

ഹോർമുസ് കടലിടുക്കിൽ യുദ്ധഭീതി: ഇന്ത്യൻ ടാങ്കറുകൾക്ക് സുരക്ഷയൊരുക്കാൻ നാവികസേന; മേഖലയിൽ യുദ്ധക്കപ്പലുകൾ വിന്യസിക്കുന്നു

ഹോർമുസ് കടലിടുക്കിൽ യുദ്ധഭീതി: ഇന്ത്യൻ ടാങ്കറുകൾക്ക് സുരക്ഷയൊരുക്കാൻ നാവികസേന; മേഖലയിൽ യുദ്ധക്കപ്പലുകൾ വിന്യസിക്കുന്നു

നിയന്ത്രണ രേഖയ്ക്ക് സമീപം ഏറ്റുമുട്ടൽ ; ഒരു പാകിസ്താൻ ഭീകരൻ കൊല്ലപ്പെട്ടു

നിയന്ത്രണ രേഖയ്ക്ക് സമീപം ഏറ്റുമുട്ടൽ ; ഒരു പാകിസ്താൻ ഭീകരൻ കൊല്ലപ്പെട്ടു

മോദിയുടെ ഒരൊറ്റ ഫോൺ കോൾ മതി, ഈ യുദ്ധം അവസാനിക്കും; മോദിയുടെ നയതന്ത്രകരുത്തിൽ ലോകത്തിന് വിശ്വാസമെന്ന് ഹുസൈൻ മിർസ

മോദിയുടെ ഒരൊറ്റ ഫോൺ കോൾ മതി, ഈ യുദ്ധം അവസാനിക്കും; മോദിയുടെ നയതന്ത്രകരുത്തിൽ ലോകത്തിന് വിശ്വാസമെന്ന് ഹുസൈൻ മിർസ

ജൽ ജീവൻ ദൗത്യം 2028 വരെ നീട്ടി ; മധുര വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ; അംഗീകാരവുമായി കേന്ദ്ര മന്ത്രിസഭായോഗം

ജൽ ജീവൻ ദൗത്യം 2028 വരെ നീട്ടി ; മധുര വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ; അംഗീകാരവുമായി കേന്ദ്ര മന്ത്രിസഭായോഗം

വ്യോമസേനയ്ക്ക് കരുത്തായി കൂടുതൽ റഫാൽ വിമാനങ്ങൾ: F4, F5 വകഭേദങ്ങൾക്കായി ഇന്ത്യ ഒരുങ്ങുന്നു

വ്യോമസേനയ്ക്ക് കരുത്തായി കൂടുതൽ റഫാൽ വിമാനങ്ങൾ: F4, F5 വകഭേദങ്ങൾക്കായി ഇന്ത്യ ഒരുങ്ങുന്നു

കാശ്മീരിനെ ജിഹാദിന്റെ സിരാകേന്ദ്രമാക്കാൻ അൽ ഖ്വയ്ദ; ഇറാൻ യുദ്ധത്തിന്റെ മറവിൽ ഭാരതത്തിനെതിരെ വിഷം ചീറ്റി ഭീകരസംഘടന! വികസനമല്ല മതം മതിയെന്ന് പ്രചാരണം

കാശ്മീരിനെ ജിഹാദിന്റെ സിരാകേന്ദ്രമാക്കാൻ അൽ ഖ്വയ്ദ; ഇറാൻ യുദ്ധത്തിന്റെ മറവിൽ ഭാരതത്തിനെതിരെ വിഷം ചീറ്റി ഭീകരസംഘടന! വികസനമല്ല മതം മതിയെന്ന് പ്രചാരണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies