പാലക്കാട് ഒരു കോടിയുടെ അസാധു നോട്ടുകളുമായി പത്തുപേര്‍ പിടിയില്‍
പാലക്കാട്: ഒരു കോടിയുടെ അസാധു നോട്ടുകളുമായി പത്തുപേര്‍ പോലീസ് പിടിയില്‍. അസാധു നോട്ടുകള്‍ മാറ്റിക്കൊടുക്കുന്ന സംഘമാണ് നോര്‍ത്ത് പോലീസ് നടത്തിയ പരിശാധനയില്‍ പിടിയിലായത്. രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു പോലീസ് ...