25000 രൂപ വരെ ക്യാഷ് പ്രൈസ് നേടാം, സ്വാതന്ത്ര്യദിനാഘോഷത്തിന് ചെങ്കോട്ടയിൽ പ്രത്യേക അതിഥിയാവാം ; ഓൺലൈൻ ക്വിസ് മത്സരവുമായി പ്രതിരോധ മന്ത്രാലയം
2025ലെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മത്സരവുമായി പ്രതിരോധ മന്ത്രാലയം. വിജയികൾക്ക് 25000 രൂപ വരെ ക്യാഷ് പ്രൈസ് നേടാനുള്ള അവസരവും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്രദിനാഘോഷ ചടങ്ങിൽ ...