നിർമാണത്തിലിരുന്ന ടണൽ ഇടിഞ്ഞുവീണു; നിരവധി തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ആരംഭിച്ചു
ഹൈദരാബാദ് : നിർമാണത്തിലിരിക്കുന്ന തുരങ്കം തകർന്ന് നിരവധി തൊഴിലാളികൾ കുടുങ്ങിയതായി വിവരം. തെലങ്കാനയിലാണ് സംഭവം. ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കത്തിന്റെ ഒരു ഭാഗത്ത് ചില തൊഴിലാളികൾ ചോർച്ച ...