‘ഓപ്പറേഷൻ അമിസ്റ്റാഡ്’; ദുരന്തഭൂമിയായ വെനസ്വേലയ്ക്ക് രക്ഷാഹസ്തവുമായി ഇന്ത്യൻ ആർമി, സി-17 വിമാനങ്ങളിൽ ടൺകണക്കിന് മരുന്നുകളും മൊബൈൽ ആശുപത്രികളും
ഇരട്ട ഭൂചലനം കടുത്ത നാശം വിതച്ച ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയ്ക്ക് രക്ഷാഹസ്തവുമായി ഇന്ത്യ. ഭൂകമ്പത്തിൽ തകർന്നടിഞ്ഞ വെനസ്വേലയെ സഹായിക്കാനായി ‘ഓപ്പറേഷൻ അമിസ്റ്റാഡ്’ (Operation Amistad) എന്ന ...








