സുഡാനിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ഓപ്പറേഷന്‍ കാവേരി ആരംഭിച്ചു; അഞ്ഞൂറുപേര്‍ സുഡാന്‍ തുറമുഖത്ത് എത്തി
ന്യൂഡെല്‍ഹി: യുദ്ധഭൂമിയായ സുഡാനില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരെ തിരികെ എത്തിക്കുന്നതിനുള്ള ദൗത്യം ആരംഭിച്ചതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ അറിയിച്ചു. ഓപ്പറേഷന്‍ കാവേരി എന്ന് പേരിട്ടിരിക്കുന്ന ഈ ...