Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

സുഡാനിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ഓപ്പറേഷന്‍ കാവേരി ആരംഭിച്ചു; അഞ്ഞൂറുപേര്‍ സുഡാന്‍ തുറമുഖത്ത് എത്തി

by Brave India Desk
Apr 24, 2023, 08:52 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡെല്‍ഹി: യുദ്ധഭൂമിയായ സുഡാനില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരെ തിരികെ എത്തിക്കുന്നതിനുള്ള ദൗത്യം ആരംഭിച്ചതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ അറിയിച്ചു. ഓപ്പറേഷന്‍ കാവേരി എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യത്തിന്റെ ആദ്യപടിയായി അഞ്ഞൂറുപേര്‍ തിരികെ നാട്ടിലേക്ക് മടങ്ങാനായി സുഡാന്‍ തുറമുഖത്ത് എത്തി.

സുഡാനില്‍ കുടുങ്ങിയ പൗരന്മാരെ തിരികെ എത്തിക്കുന്നതിനുള്ള ഓപ്പറേഷന്‍ കാവേരി പുരോഗമിക്കുകയാണ്. എതാണ്ട് അഞ്ഞൂറ് ഇന്ത്യക്കാര്‍ സുഡാന്‍ തുറമുഖത്ത് എത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ വന്നുകൊണ്ടിരിക്കുകയാണ്. അവരെ തിരിച്ച് നാട്ടിലെത്തിക്കാന്‍ നമ്മുടെ കപ്പലുകളും വിമാനങ്ങളും തയ്യാറായിരിക്കുകയാണ്. സുഡാനിലെ എല്ലാ സഹോദരന്മാര്‍ക്ക് പിന്തുണ നല്‍കാന്‍ ബാധ്യസ്ഥരാണെന്ന് എസ് ജയ്ശങ്കര്‍ ട്വീറ്റ് ചെയ്തു.

Stories you may like

ആരുമായും സഖ്യത്തിനില്ല, ഒറ്റക്ക് മത്സരിക്കും ; ലയന വാർത്തകൾ തള്ളി എൻസിപി(എസ്പി)

മനുഷ്യചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത മുന്നേറ്റം’; നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Operation Kaveri gets underway to bring back our citizens stranded in Sudan.

About 500 Indians have reached Port Sudan. More on their way.

Our ships and aircraft are set to bring them back home.

Committed to assist all our bretheren in Sudan. pic.twitter.com/8EOoDfhlbZ

— Dr. S. Jaishankar (@DrSJaishankar) April 24, 2023

ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് എയര്‍ഫോഴ്‌സ് C-130J വിമാനം ജിദ്ദയിലും ഐഎന്‍എസ് സുമേധ സുഡാന്‍ തുറമുഖത്തും എത്തിയതായി കഴിഞ്ഞ ദിവസം കേന്ദ്രം അറിയിച്ചിരുന്നു.വിദേശീയരെ ഒഴിപ്പിക്കുന്നതിന്റെ ആദ്യഘട്ടമായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 150 പേര്‍ കഴിഞ്ഞ ദിവസം സുഡാനില്‍ നിന്നും സൗദി അറേബ്യയില്‍ എത്തിച്ചേര്‍ന്നിരുന്നു. സൗദി പൗരന്മാരെ കൂടാതെ ഇന്ത്യ അടക്കം മറ്റ് 12 രാജ്യങ്ങളില്‍ നിന്നുള്ളവരും സൗദിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ച യുദ്ധം ആരംഭിച്ചപ്പോള്‍ കലാപകാരികള്‍ വെടിവെച്ചിട്ട സൗദി അറേബ്യന്‍ എയര്‍ലൈനിലെ ജീവനക്കാരാണ് ഇതിലെ മൂന്ന് ഇന്ത്യക്കാര്‍.

28 രാജ്യങ്ങളില്‍ നിന്നുള്ള 388 പേരെ ഫ്രാന്‍സ് ഇന്ന് സുഡാനില്‍ നിന്നും രക്ഷപ്പെടുത്തിയിരുന്നു. ഇതിലും ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് വിവരം.

ആര്‍മി തലവന്‍ അബ്ദേല്‍ ഫത്ത അല്‍-ബുര്‍ഹാനോട് പ്രതിപത്തിയുള്ള സേനകളും അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥനും എതിരാളിയും ആയ മുഹമ്മദ് ഹംദാന്‍ ഡാഗ്ലോ കമാന്‍ഡ് ചെയ്യുന്ന ശര്തരായ പാരാമിലിറ്ററി റാപ്പിഡ് സപ്പോര്‍ട്ട് സേനയും തമ്മില്‍ ഏപ്രില്‍ 15നാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. 2021ലാണ് അട്ടിമറിയിലൂടെ അബ്ദേല്‍ ഫത്ത അല്‍-ബുര്‍ഹാന് അധികാരം പിടിച്ചെടുത്തത്.

Tags: S JaishankarEvacuationSudan WarOperation Kaveri
Share16
Tweet
Send
Share

Latest stories from this section

രാഹുൽ ഗാന്ധി മാപ്പ് പറയണം, ഇല്ലെങ്കിൽ ഫ്രോഡ് വിളി തുടരും: രാജീവ് ചന്ദ്രശേഖർ

രാഹുൽ ഗാന്ധി മാപ്പ് പറയണം, ഇല്ലെങ്കിൽ ഫ്രോഡ് വിളി തുടരും: രാജീവ് ചന്ദ്രശേഖർ

ആഗോള ചിപ്പ് ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ മേഖലയിൽ പുതിയ പ്രതീക്ഷ

ആഗോള ചിപ്പ് ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ മേഖലയിൽ പുതിയ പ്രതീക്ഷ

40 കിലോമീറ്റർ കാറിന് മുകളിൽ; സാഹസികമായി ലഹരി സംഘത്തെ പിടികൂടി പൊലീസുകാരൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

40 കിലോമീറ്റർ കാറിന് മുകളിൽ; സാഹസികമായി ലഹരി സംഘത്തെ പിടികൂടി പൊലീസുകാരൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

Latest News

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

അംബാനിയും അദാനിയും രാജ്യത്തിനു നൽകിയ സംഭാവനകൾ മറക്കരുത്; മറ്റ് വിഷയങ്ങൾക്ക് പ്രാധാന്യം കൊടുക്കണം; കോൺഗ്രസിന്റെ തലയ്ക്കടിച്ച് ശരദ് പവാർ

ആരുമായും സഖ്യത്തിനില്ല, ഒറ്റക്ക് മത്സരിക്കും ; ലയന വാർത്തകൾ തള്ളി എൻസിപി(എസ്പി)

മനുഷ്യചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത മുന്നേറ്റം’; നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

മനുഷ്യചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത മുന്നേറ്റം’; നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

പരിക്കിനെയും പോരാടി തോൽപ്പിച്ചു; ഏഷ്യൻ ഗെയിംസ് ലോങ്‌ജമ്പിൽ എം. ശ്രീശങ്കറിന് വെള്ളി തിളക്കം

പരിക്കിനെയും പോരാടി തോൽപ്പിച്ചു; ഏഷ്യൻ ഗെയിംസ് ലോങ്‌ജമ്പിൽ എം. ശ്രീശങ്കറിന് വെള്ളി തിളക്കം

ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രപ്പിറവി; വിത്യയുടെ കുതിപ്പിൽ തകർന്നത് പി.ടി. ഉഷയുടെ റെക്കോർഡ്

ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രപ്പിറവി; വിത്യയുടെ കുതിപ്പിൽ തകർന്നത് പി.ടി. ഉഷയുടെ റെക്കോർഡ്

സച്ചിൻ പാജി എന്നും എനിക്ക് സച്ചിൻ പാജി തന്നെ; താരതമ്യങ്ങൾ തള്ളി വിരാട് കോഹ്‌ലി

സച്ചിൻ പാജി എന്നും എനിക്ക് സച്ചിൻ പാജി തന്നെ; താരതമ്യങ്ങൾ തള്ളി വിരാട് കോഹ്‌ലി

ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് മദ്യം നൽകി; പൂസായ ഒരാൾ ബോധമില്ലാതെ പുഴക്കരയിൽ; ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

‘തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ മദ്യ വിതരണം തടസ്സപ്പെടും’: ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പോകുന്നവർ അറിയാൻ, സെപ്റ്റംബർ 30-ന് സമയം മാറ്റം

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies