പാലക്കാട്ട് പുലർച്ചെ വൻ ലഹരിവേട്ട; ഒരു കോടിയുടെ ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
വരാനിരിക്കുന്ന ഓണാഘോഷങ്ങൾ ലക്ഷ്യമിട്ട് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച ഒരു കോടി രൂപയോളം വിലമതിക്കുന്ന മാരക ലഹരിവസ്തുക്കളുമായി ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേരെ പാലക്കാട് വെച്ച് ഡാൻസാഫ് സംഘവും ...








