‘ഓർഡർ ഓഫ് ദി വൈറ്റ് ഡബിൾ ക്രോസ്’; പ്രധാനമന്ത്രി മോദിക്ക് സ്ലോവാക്യയുടെ പരമോന്നത ബഹുമതി ; ആഗോളതലത്തിൽ മോദി നേടുന്ന 33-ാമത്തെ അന്താരാഷ്ട്ര പുരസ്‌കാരം
ബ്രാറ്റിസ്ലാവ : ചരിത്രപരമായ സ്ലോവാക്യൻ പര്യടനത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലോവാക്യൻ റിപ്പബ്ലിക്കിന്റെ പരമോന്നത പുരസ്‌കാരമായ 'ഓർഡർ ഓഫ് ദി വൈറ്റ് ഡബിൾ ക്രോസ്' സമ്മാനിച്ചു. ...








