‘ഓറിയന്റേൽ ബേസിൻ’ ആദ്യമായി മനുഷ്യനേത്രങ്ങളിൽ ; ചന്ദ്രന്റെ മറുപുറത്തിന്റെ ദൃശ്യം പകർത്തി ആർട്ടെമിസ് II
മനുഷ്യൻ ഇന്നുവരെ കണ്ടിട്ടില്ലാത്ത ചന്ദ്രന്റെ മറുപുറത്തിന്റെ ചിത്രം പകർത്തി ആർട്ടെമിസ് II ദൗത്യസംഘം. ചന്ദ്രന്റെ ഭൂമിയിൽ നിന്ന് കാണാത്ത ഭാഗത്തും (Far side) കാണുന്ന ഭാഗത്തുമായി (Near ...








