Sunday, April 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

‘ഓറിയന്റേൽ ബേസിൻ’ ആദ്യമായി മനുഷ്യനേത്രങ്ങളിൽ ; ചന്ദ്രന്റെ മറുപുറത്തിന്റെ ദൃശ്യം പകർത്തി ആർട്ടെമിസ് II

by Brave India Desk
Apr 5, 2026, 12:14 pm IST
in News, International, Science
Share on FacebookTweetWhatsAppTelegram

മനുഷ്യൻ ഇന്നുവരെ കണ്ടിട്ടില്ലാത്ത ചന്ദ്രന്റെ മറുപുറത്തിന്റെ ചിത്രം പകർത്തി ആർട്ടെമിസ് II ദൗത്യസംഘം. ചന്ദ്രന്റെ ഭൂമിയിൽ നിന്ന് കാണാത്ത ഭാഗത്തും (Far side) കാണുന്ന ഭാഗത്തുമായി (Near side) വ്യാപിച്ചു കിടക്കുന്ന ഭീമാകാരമായ ‘ഓറിയന്റേൽ ബേസിൻ’ എന്ന വിള്ളലിന്റെ പൂർണ്ണരൂപമാണ് ഒറിയോൺ (Orion) പേടകത്തിലെ ക്യാമറകൾ പകർത്തിയത്. 50 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനിലേക്ക് എത്തിയ മനുഷ്യ ദൗത്യത്തിലൂടെയാണ് ഈ ദൃശ്യങ്ങൾ പകർത്താൻ സാധിച്ചത്.

ചന്ദ്രന്റെ പടിഞ്ഞാറേ അറ്റത്ത് സ്ഥിതി ചെയ്യുന്ന 965 കിലോമീറ്റർ വീതിയുള്ള ഒരു കൂറ്റൻ ഗർത്തമാണ് ‘ഓറിയന്റേൽ ബേസിൻ’. ഏകദേശം 3.8 ബില്യൺ വർഷങ്ങൾക്ക് മുമ്പ് ഒരു വലിയ ഉൽക്ക ചന്ദ്രനിൽ വന്നിടിച്ചപ്പോഴാണ് ഇത് രൂപപ്പെട്ടത്. കേന്ദ്രഭാഗത്ത് നിന്ന് പുറത്തേക്ക് വ്യാപിക്കുന്ന മൂന്ന് വളയങ്ങൾ പോലെയാണ് ഇതിന്റെ ഘടന. ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് ഏറ്റവും വ്യക്തമായി കാണാവുന്ന ‘മൾട്ടി-റിംഗ് ഇംപാക്ട് ബേസിൻ’ ആണിത്. ആദ്യമായാണ് ഈ പ്രദേശം ഇത്ര വ്യക്തതയോടെ മനുഷ്യനേത്രങ്ങൾ നേരിട്ടു കാണുന്നത്,” എന്ന് നാസ എക്സിൽ പങ്കുവെച്ച ഒരു കുറിപ്പിൽ കുറിച്ചു. ഇതിനുമുമ്പ് റോബോട്ടിക് പര്യവേക്ഷണ വാഹനങ്ങൾ മാത്രമാണ് ഈ ഭാഗത്തിന്റെ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്.

Stories you may like

വഴിവിട്ട ബന്ധമുള്ള 14 പേരുടെ ലിസ്റ്റ് പുറത്തുവിടും ; സിപിഎം പാലക്കാട്‌ ജില്ലാ സെക്രട്ടറിക്കെതിരെ പികെ ശശി

ബഹ്‌റൈൻ ബാപ്‌കോ റിഫൈനറിയിൽ വൻ സ്ഫോടനം ; ആകാശത്തോളമുയർന്ന് തീഗോളങ്ങൾ

Tags: nasaMOONArtemis IIOriental basin
ShareTweetSendShare

Latest stories from this section

അബുദാബിയിലെ പെട്രോകെമിക്കൽ ഗ്യാസ് പ്ലാന്റിന് നേരെ ആക്രമണം ; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

‘അവനെ ഞങ്ങൾക്ക് തിരികെ കിട്ടി’ ; ഇറാൻ വെടിവെച്ചിട്ട യുദ്ധവിമാനത്തിലെ രണ്ടാമത്തെ പൈലറ്റിനെയും രക്ഷപ്പെടുത്തിയതായി ട്രംപ്

ഇറാൻ തലസ്ഥാനത്ത് വൻ മിസൈൽ ആക്രമണവുമായി യുഎസ് ; ഇറാനിയൻ സൈനിക നേതൃത്വത്തിലെ പ്രമുഖർ കൊല്ലപ്പെട്ടതായി ട്രംപ്‌

പിന്നിൽ ഐഎസ്ഐ മൊഡ്യൂൾ ; ചണ്ഡീഗഡ് ബിജെപി ഓഫീസ് ആക്രമണത്തിൽ 5 പേർ അറസ്റ്റിൽ

Latest News

ഹോർമുസിൽ ഇസ്രായേൽ ബന്ധമുള്ള കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ ; ബുഷെഹർ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് ഐആർജിസി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology