വിവാഹ വാഗ്ദാനം ലംഘിച്ചെന്ന് കരുതി ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമാകില്ല; അവിശ്വാസം ഉണ്ടായാൽ പുരുഷന് മേൽ ബലാത്സംഗ കുറ്റം ആരോപിക്കരുതെന്ന് ഹൈക്കോടതി
ഭുവനേശ്വർ: വിവാഹ വാഗ്ദാനം നൽകി ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് ഒഡീഷ ഹൈക്കോടതി. ഭുവനേശ്വർ സ്വദേശിയായ യുവാവിന് മേൽ പീഡനക്കേസ് ചുമത്തിയത് റദ്ദാക്കിയാണ് ഒഡീഷ ...