ഓസ്കറിൽ മലയാളത്തിന് നിരാശ ; ആടുജീവിതവും ഓൾ വി ഇമാജിൻ ആസ് ലൈറ്റും അന്തിമ പട്ടികയിൽ നിന്നും പുറത്ത്
ന്യൂഡൽഹി : 97-ാമത് ഓസ്കർ പുരസ്‌കാരങ്ങൾക്കുള്ള അന്തിമ നോമിനേഷൻ പട്ടിക ആയി. ആടുജീവിതവും ഓൾ വി ഇമാജിൻ ആസ് ലൈറ്റും അന്തിമ പട്ടികയിൽ നിന്നും പുറത്തായി. അക്കാദമി ...








