ബ്ലാസ്റ്റേഴ്‌സ് കോട്ടയുടെ കാവൽക്കാരൻ, സെനഗലിൽ നിന്ന് സൂപ്പർതാരം ഇനി മഞ്ഞക്കുപ്പായമണിയും
പ്രതിരോധ നിരയിലേക്ക് പുതിയ താരമായി സെനഗൽ താരം ഉമർ ബായെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. വരാനിരിക്കുന്ന സീസണിന് മുന്നോടിയായി ടീമിൻ്റെ പ്രധിരോധ നിര കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ...








