ഹെർണിയ ചികിത്സയ്ക്കായി എത്തി 46 കാരൻ; പുറത്തെടുത്തത് ഗർഭപാത്രവും അണ്ഡാശയവും; രോഗി രണ്ട് കുട്ടികളുടെ അച്ഛൻ
ലക്‌നൗ: ഉത്തർപ്രദേശിൽ ഹെർണിയ ചികിത്സയ്ക്ക് എത്തിയ യുവാവിന്റെ വയറ്റിൽ നിന്നും ഓപ്പറേഷൻ ചെയ്ത് എടുത്തത് ഗർഭാശയവും അണ്ഡാശയവും. ഗോരഖ്പൂരിലാണ് സംഭവം. കടുത്ത വയറുവേദനയെ തുടർന്ന് ഹെർണിയ ശസ്ത്രക്രിയ്ക്ക് ...