പ്രത്യേക പരിഗണന വേണമെങ്കില്‍ പാക്കിസ്ഥാനിലേക്ക് പോകാന്‍ മുസ്ലിംങ്ങളോട് ശിവസേന
മുംബൈ:ഇന്ത്യയിലെ മുസ്ലിം സമുദായ പ്രത്യേക പരിഗണൃന ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്ന് ശിവസേന മുഖപത്രമായ സാംമ്‌ന. 'അവര്‍(മുസ്ലിങ്ങള്‍)ഈ രാജ്യത്ത് നിന്ന് എന്തെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം അവര്‍ ഇന്ത്യ ...