പരീക്ഷണ വിധേയന് അജ്ഞാതരോഗം : കോവിഡ് വാക്സിൻ പരീക്ഷണം നിർത്തിവെച്ച് ഓക്സ്ഫഡ്
ന്യൂഡൽഹി : കോവിഡ് വാക്സിൻ പരീക്ഷണം നിർത്തി വെച്ച് ഓക്സ്ഫഡ്-അസ്ട്രാസെനെക. കുത്തിവെച്ച ഒരാളിൽ അജ്ഞാത രോഗം കണ്ടെത്തിയ സാഹചര്യത്തിലാണ് അധികൃതരുടെ ഈ തീരുമാനം.വാക്സിൻ പരീക്ഷണം താൽക്കാലികമായി നിർത്തിവെക്കുന്നതായി ...