എല്ലാം പാർട്ടിയുടെ അറിവോടെയോ, അതോ ശശി പാർട്ടിയെയും വിഴുങ്ങിയോ? സിപിഎം നേതാവ് പി കെ ശശി നടത്തിയ വമ്പൻ തട്ടിപ്പുകളുടെ രേഖകൾ പുറത്ത്
തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങളുടെ പേരിൽ പാർട്ടിയിൽ നിന്നും നടപടി നേരിട്ട ശേഷം മടങ്ങിയെത്തിയ സിപിഎം നേതാവ് പി കെ ശശി നടത്തിയ വമ്പൻ അഴിമതികൾ തെളിവ് സഹിതം ...