പി.കൃഷ്‌ണപിളള സ്‌മാരകം തകര്‍ത്ത കേസ്: അഞ്ച് പ്രതികളെയും കോടതി വെറുതേ വിട്ടു
ആലപ്പുഴ: പി.കൃഷ്‌ണപിളള സ്‌മാരകം തകര്‍ത്ത കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ട് കോടതി. ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍സ് സെഷന്‍സ് കോടതിയാണ് അഞ്ച് പ്രതികളെയും വെറുതേ വിട്ടത്. പ്രതികള്‍ക്കെതിരെ തെളിവുകളുടെ ...