‘സർക്കാർ നടപടിക്കെതിരെ റിപ്പോർട്ട് ചോദിക്കാനുള്ള അധികാരമുണ്ട്, ഗവർണർക്ക് തൃപ്തിവരുന്നതുവരെ വിശദീകരണം ചോദിക്കാൻ കഴിയും’: സർക്കാർ നീക്കങ്ങൾ ഗവർണറെ മുൻകൂട്ടി അറിയിക്കണമെന്നും മുൻ ഗവർണർ പി.സദാശിവം
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിൽ സ്യൂട്ട് ഫയൽ ചെയ്ത സർക്കാർ നടപടിക്കെതിരെ ഗവർണർക്ക് റിപ്പോർട്ട് ചോദിക്കാനുള്ള അധികാരമുണ്ടെന്ന് മുൻ ഗവർണർ പി.സദാശിവം. ഗവർണർക്ക് തൃപ്തിവരുന്നതുവരെ വിശദീകരണം ...