മകളുടെ നഴ്‌സിംഗ് പഠനത്തിനായി പണം നൽകി; ഇത് മടക്കി നൽകാതെ റെജി പറ്റിച്ചു; ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ മൊഴി നൽകി പത്മകുമാർ
കൊല്ലം: ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടികൊണ്ടുപോയതുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. റെജിയുമായുള്ള വൈരാഗ്യം മൂലമാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത് എന്നാണ് കസ്റ്റഡിയിൽ ആയ് പത്മകുമാറിന്റെ മൊഴി. ...