ഭാര്യയ്ക്കൊപ്പം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം; ചിത്രം പങ്കുവച്ച് സുരാജ് വെഞ്ഞാറമ്മൂട്
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ സുരാജ് വെഞ്ഞാറമ്മൂട്. രാവിലെയായിരുന്നു നടന്റെ ക്ഷേത്ര ദർശനം. ഇതിന്റെ ചിത്രം നടൻ തന്നെയാണ് സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചത്. ഭാര്യ ...