പെൺകുട്ടികളെ കാണാതാകുന്നതായി വ്യാജപ്രചാരണം; പിന്നിൽ ‘പെയ്ഡ് പ്രൊമോഷൻ’, പാനിക് ബട്ടൺ അമർത്തും മുൻപ് ഇതറിയുക! മുന്നറിയിപ്പുമായി പോലീസ്!
തലസ്ഥാന നഗരിയിൽ പെൺകുട്ടികളെയും സ്ത്രീകളെയും വലിയ തോതിൽ കാണാതാകുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഡൽഹി പോലീസ്. ഇത്തരം തെറ്റായ വിവരങ്ങൾ ബോധപൂർവ്വം ...








