അവസരം മുതലെടുത്ത് പാകിസ്താൻ; സൈനിക മേധാവി യുഎസിലേക്ക്; രണ്ട് മാസത്തിനിടെ രണ്ടാം തവണ
പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ വീണ്ടും യുഎസ് സന്ദർശനത്തിനൊരുങ്ങുന്നു. ഈ ആഴ്ച അസിം മുനീർ യുഎസിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് ...








