80 ഡ്രോണുകൾ, 36 മണിക്കൂർ; പ്രതിരോധിക്കാൻ പോലുമാകാതെ പകച്ചുപോയ പാക് സൈന്യം;പാക് വിദേശകാര്യമന്ത്രിയുടെ നാവ് പിഴച്ചു, സത്യം പുറത്തുവന്നു
ഭാരതത്തിന്റെ സൈനിക ശക്തിക്ക് മുന്നിൽ പാകിസ്താൻ മുട്ടുമടക്കിയതിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പാക് വിദേശകാര്യമന്ത്രി ഇഷാഖ് ദാർ. അതിർത്തി കടന്നുള്ള ഭീകരവാദത്തിന് ഭാരതം നൽകിയ ചുട്ട മറുപടിയായ ...








