ഓഫീസിൽ പ്രവേശനാനുമതി നിഷേധിച്ചു; ഇമ്രാൻ ഖാന്റെ സെക്രട്ടറിയുടെ മുഖത്തടിച്ച് പാക് വിദേശകാര്യ മന്ത്രി
ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രിൻസിപ്പൽ സെക്രട്ടറി അസം ഖാന്റെ മുഖത്തടിച്ച് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി. ഇമ്രാന്റെ ഓഫീസിൽ ഖുറേഷി പ്രവേശിക്കുന്നത് ...








