മകന്റെ നല്ല ഭാവിക്കായി പാകിസ്താൻ ഉപേക്ഷിച്ച് പാലായനത്തിന് ശ്രമിച്ച് ദേശീയ കായിക താരം; കപ്പൽ തകർന്ന് കൊല്ലപ്പെട്ടു; ദുരൂഹതയുണ്ടെന്ന് ആരാധകർ
ഇസ്ലാമാബാദ്; മകന്റെ ചികിത്സയ്ക്കായി ജന്മനാടായ പാകിസ്താൻ ഉപേക്ഷിച്ച ദേശീയ ഫുട്‌ബോൾ,ഹോക്കി താരം ഹഹിദ റാസ കൊല്ലപ്പെട്ടതായി വിവരം. ഇറ്റലി തീരത്ത് വച്ച് കപ്പൽ തകർന്നാണ് പാക് ദേശീയ ...