ഇന്ത്യ ചന്ദ്രനിൽ പോയി പക്ഷേ സ്വർഗത്തിൽ നമ്മളാണ് പോകുന്നത് ; നമ്മൾ എന്നേ ഇന്ത്യയേക്കാൾ മുന്നേ ചന്ദ്രനിൽ എത്തി; എല്ലാം വെറും ഗ്രാഫിക്സാണ്; രസകരമായ അഭിപ്രായങ്ങളുമായി പാകിസ്താനിലെ ജനങ്ങൾ
ന്യൂഡൽഹി : ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ ചന്ദ്രനിൽ തൊട്ടപ്പോൾ അയൽ രാജ്യമായ പാകിസ്താനിലും അതിന്റെ അനുരണനങ്ങൾ ഉണ്ട്. പാക് യൂട്യൂബർമാരാണ് ജനങ്ങളുടെ അഭിപ്രായങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പുറത്തെത്തിക്കുന്നത്. ...