മുംബൈ ആക്രമണത്തിന് പിന്നില്‍ പാക് സംഘടന തന്നെയെന്ന് മുന്‍ പാക് സുരക്ഷാ ഉപദേഷ്ടാവ്
ഡല്‍ഹി: 2008 ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന് ഭീകര സംഘടനയെന്ന് പാകിസ്ഥാന് മുന്‍ സുരക്ഷാ ഉപദേഷ്ടാവ് (എന്‍.എസ്.എ) മഹ്മൂദ് അലി ദുറാനിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ...