രോഗിയായിരുന്ന അച്ഛന്റെ സംസ്കാരത്തിനെത്താൻ കഴിയാതെ വിദ്യാർത്ഥി, ദയ കാണിക്കാതെ പാകിസ്ഥാൻ : വുഹാനിൽ കുടുങ്ങിക്കിടക്കുന്നത് ആയിരത്തിലധികം വിദ്യാർത്ഥികൾ
മരിച്ചു പോയ അച്ഛന്റെ ശവസംസ്കാരത്തിന് എത്താൻ കഴിയാതെ പാക് വിദ്യാർഥി. വുഹാനിൽ,പി.എച്.ഡി ഗവേഷണ വിദ്യാർത്ഥിയായ ഹസനാണ് ഈ ദുരവസ്ഥയുണ്ടായത്. വ്യാഴാഴ്ച അച്ഛനോട് സംസാരിച്ച ഹസൻ,വുഹാനിലെ സ്ഥിതിയെക്കുറിച്ചും, പാക് ...