Monday, April 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

രോഗിയായിരുന്ന അച്ഛന്റെ സംസ്കാരത്തിനെത്താൻ കഴിയാതെ വിദ്യാർത്ഥി, ദയ കാണിക്കാതെ പാകിസ്ഥാൻ : വുഹാനിൽ കുടുങ്ങിക്കിടക്കുന്നത് ആയിരത്തിലധികം വിദ്യാർത്ഥികൾ

by Brave India Desk
Feb 11, 2020, 02:01 pm IST
in International
Share on FacebookTweetWhatsAppTelegram

മരിച്ചു പോയ അച്ഛന്റെ ശവസംസ്കാരത്തിന് എത്താൻ കഴിയാതെ പാക് വിദ്യാർഥി. വുഹാനിൽ,പി.എച്.ഡി ഗവേഷണ വിദ്യാർത്ഥിയായ ഹസനാണ് ഈ ദുരവസ്ഥയുണ്ടായത്. വ്യാഴാഴ്ച അച്ഛനോട് സംസാരിച്ച ഹസൻ,വുഹാനിലെ സ്ഥിതിയെക്കുറിച്ചും, പാക് സർക്കാരിന്റെ അനാസ്ഥയെക്കുറിച്ചും വിഷമത്തോടെയാണ് സംസാരിച്ചത്.ഇതേത്തുടർന്നുണ്ടായ മാനസികസമ്മർദ്ദം, രോഗിയായ ഹസന്റെ പിതാവിനെ മരണത്തിലേക്ക് നയിക്കുകയായിരുന്നു.

സംഭവത്തിനെതിരെ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് പുകയുന്നത്. റോയിട്ടേഴ്സ് ഉൾപ്പെടെയുള്ള മാധ്യമ ഭീമന്മാരെല്ലാം,വൻ പ്രാധാന്യത്തോടെ സംഭവം വാർത്തയാക്കിയിട്ടുണ്ട്. വീട്ടിലെ സാഹചര്യം വെളിപ്പെടുത്തിക്കൊണ്ടുള്ള ഹസന്റെ അഭ്യർത്ഥനകൾ നിർദ്ദയമായി പാക് അധികൃതർ നിരസിക്കുകയായിരുന്നു. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽ, ആയിരത്തിലധികം പാക്കിസ്ഥാനി വിദ്യാർത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്.സംഭവിക്കാനുള്ള മരണം എവിടെയായാലും സംഭവിക്കുമെന്ന നിലപാടാണ് പാക് സർക്കാറിന്റേത്.ഇവരെ തിരിച്ചെത്തിക്കാൻ പാകിസ്ഥാൻ ഈ നിമിഷം വരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

Stories you may like

വെടിയുണ്ടകളെ തടുക്കുന്ന മനുഷ്യമതിൽ, യുഎസ് പ്രസിഡന്റിന്റെ സുരക്ഷാ രഹസ്യങ്ങൾ ഇതാ; പാളിച്ചകൾ ചർച്ചയാകുമ്പോൾ

ട്രംപിന് നേരെയുണ്ടായ വധശ്രമം; ഇറാൻ ബന്ധം തള്ളാതെ അമേരിക്കൻ പ്രസിഡന്റ്

Tags: Pak student missses funeral
Share11TweetSendShare

Latest stories from this section

ഇറാന്റെ പരമോന്നത നേതാവ് അന്തരിച്ചോ? കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾക്കിടയിൽ മൊജ്താബയുടെ ഫോട്ടോ; ലോകത്തെ മുൾമുനയിൽ നിർത്തി ഇറാനിൽ നിന്നുള്ള പുതിയ ദൃശ്യങ്ങൾ

ഇറാന്റെ പരമോന്നത നേതാവ് അന്തരിച്ചോ? കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾക്കിടയിൽ മൊജ്താബയുടെ ഫോട്ടോ; ലോകത്തെ മുൾമുനയിൽ നിർത്തി ഇറാനിൽ നിന്നുള്ള പുതിയ ദൃശ്യങ്ങൾ

ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ; ഏപ്രിൽ 27-ന് ഒപ്പ് വെക്കും ; ഇന്ത്യൻ കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ; ഏപ്രിൽ 27-ന് ഒപ്പ് വെക്കും ; ഇന്ത്യൻ കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

ട്രംപിന് നേരെ വെടിയുതിർത്തത് നാസ ഫെല്ലോയും അധ്യാപകനുമായ കോൾ തോമസ് അലൻ ; നിർണ്ണായക വിവരങ്ങൾ പുറത്ത്

ട്രംപിന് നേരെ വെടിയുതിർത്തത് നാസ ഫെല്ലോയും അധ്യാപകനുമായ കോൾ തോമസ് അലൻ ; നിർണ്ണായക വിവരങ്ങൾ പുറത്ത്

ഡൽഹി വിമാനത്താവളത്തിൽ സ്വിസ് എയർ വിമാനത്തിന് തീപിടിച്ചു ; ആറ് യാത്രക്കാർക്ക് പരിക്ക്

ഡൽഹി വിമാനത്താവളത്തിൽ സ്വിസ് എയർ വിമാനത്തിന് തീപിടിച്ചു ; ആറ് യാത്രക്കാർക്ക് പരിക്ക്

Discussion about this post

Latest News

ചെപ്പോക്കിൽ വിസിൽ ഊതി ഗിൽ; ഇത് നന്ദിയോ അതോ സി.എസ്.കെയെ എയറിലാക്കിയതോ? സോഷ്യൽ മീഡിയയിൽ പുകയുന്ന ‘വിസിൽ പോടു’ യുദ്ധം

ചെപ്പോക്കിൽ വിസിൽ ഊതി ഗിൽ; ഇത് നന്ദിയോ അതോ സി.എസ്.കെയെ എയറിലാക്കിയതോ? സോഷ്യൽ മീഡിയയിൽ പുകയുന്ന ‘വിസിൽ പോടു’ യുദ്ധം

വിവാഹവാഗ്ദാനം നൽകി പീഡനം, 65 ലക്ഷത്തിന്റെ തട്ടിപ്പ്; നടൻ ഷിയാസ് കരീമിനെതിരെ വീണ്ടും പോലീസ് കേസ്

വിവാഹവാഗ്ദാനം നൽകി പീഡനം, 65 ലക്ഷത്തിന്റെ തട്ടിപ്പ്; നടൻ ഷിയാസ് കരീമിനെതിരെ വീണ്ടും പോലീസ് കേസ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

സഞ്ജു പൊരുതുന്നു, ഋതുരാജ് കാഴ്ചക്കാരൻ; ചെന്നൈയുടെ ഓപ്പണിംഗ് തകർച്ചയിൽ നായകനെ പ്രതിക്കൂട്ടിലാക്കി ബദ്രിനാഥ്

സഞ്ജു പൊരുതുന്നു, ഋതുരാജ് കാഴ്ചക്കാരൻ; ചെന്നൈയുടെ ഓപ്പണിംഗ് തകർച്ചയിൽ നായകനെ പ്രതിക്കൂട്ടിലാക്കി ബദ്രിനാഥ്

30 തവണ തോറ്റു,കെഎഫ്സി ജോലിക്കെടുക്കാത്ത ആ പയ്യൻ ഇന്ന് ശതകോടീശ്വരൻ:അലിബാബയുടെ കഥ

30 തവണ തോറ്റു,കെഎഫ്സി ജോലിക്കെടുക്കാത്ത ആ പയ്യൻ ഇന്ന് ശതകോടീശ്വരൻ:അലിബാബയുടെ കഥ

ഒക്ടോബർ 24 മുതൽ വാട്‌സ്ആപ്പ് നിശ്ചലമാകും; കൈയ്യിൽ ഈ ഫോൺ ആണോയെന്ന് പരിശോധിച്ചോളൂ

വാട്‌സാപ്പിൽ ‘കൈവിട്ട കളി’ വേണ്ട; സ്‌ക്രീൻഷോട്ട് പങ്കുവെച്ചാൽ കോടികൾ പിഴ, അഡ്മിൻമാർ കുടുങ്ങും

15-കാരന്റെ കരുത്ത് കണ്ട് കണ്ണ് തള്ളി പാകിസ്ഥാൻ; വൈഭവിനെതിരെ ‘എഐ ചിപ്പ്’ ആരോപണം, ഇന്ത്യയുടെ പുത്തൻ താരോദയത്തെ തളർത്താൻ നീക്കം

15-കാരന്റെ കരുത്ത് കണ്ട് കണ്ണ് തള്ളി പാകിസ്ഥാൻ; വൈഭവിനെതിരെ ‘എഐ ചിപ്പ്’ ആരോപണം, ഇന്ത്യയുടെ പുത്തൻ താരോദയത്തെ തളർത്താൻ നീക്കം

‘കഞ്ചാവടിച്ച് ആരും നശിച്ചിട്ടില്ല, അത് നിയമവിധേയമാക്കണം’; വിവാദ പ്രസ്താവനയുമായി ബിജു പ്രഭാകർ

‘കഞ്ചാവടിച്ച് ആരും നശിച്ചിട്ടില്ല, അത് നിയമവിധേയമാക്കണം’; വിവാദ പ്രസ്താവനയുമായി ബിജു പ്രഭാകർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies