ഇന്ത്യ തകർത്ത മുരിദ്‌കെ ഭീകരക്യാമ്പ് പുന:നിർമ്മിക്കാൻ സ്വന്തം പോക്കറ്റിൽ നിന്ന് പണം നൽകുമെന്ന് പാക് പ്രധാനമന്ത്രിയും സൈനികമേധാവിയും
പഹൽഗാമിലേറ്റ മുറിവിന് ഓപ്പറേഷൻ സിന്ദൂരിലൂടെ മറുപടി നൽകുകയായിരുന്നു ഇന്ത്യ. 9 ഭീകരകേന്ദ്രങ്ങളും നൂറിലധികം ഭീകരരെയുമാണ് ഇന്ത്യ തവിടുപൊടിയാക്കിയത്. പാക് അധീന കശ്മീരിലെയും പാകിസ്താൻ പഞ്ചാബിലെയും ഭീകരകേന്ദ്രങ്ങളാണ് ആക്രമിച്ചത്. ...