ഇന്ത്യയ്ക്ക് ബാറ്റിംഗ് പറുദീസ, പാകിസ്ഥാന് കെണി; തോൽവിക്ക് കാരണം തങ്ങൾക്ക് കിട്ടുന്ന മോശം പിച്ച് എന്ന് മുൻ പാക് താരം
ഇംഗ്ലണ്ടിൽ പര്യടനം നടത്തുമ്പോൾ ഇന്ത്യയ്ക്കും പാകിസ്ഥാനും പിച്ചൊരുക്കുന്നതിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് (ഇസിബി) പക്ഷപാതം കാണിക്കുന്നുവെന്ന വിചിത്ര ആരോപണവുമായി മുൻ പാക് താരം ബാസിദ് ഖാൻ. ഇന്ത്യ ...










