ഇറാൻ സഹോദര രാജ്യം പക്ഷേ ആളാകാൻ വന്നാൽ; ഭീകരകേന്ദ്രങ്ങളെ തൊട്ടതോടെ സമനില തെറ്റി പാകിസ്താൻ
ഇസ്ലാമാബാദ്; പാകിസ്താൻ അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന തീവ്രവാദ കേന്ദ്രങ്ങളിലേക്ക് ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ തിരിച്ചടി നടത്തിയതായി സ്ഥിരീകരിച്ച് പാകിസ്താൻ. ഇറാൻ സംയമനം കാണിക്കണമെന്നും സംഘർഷം ഒഴിവാക്കണമെന്നും പാകിസ്താൻ ...