സെയിൽസ് മാൻ ഇൻ ചീഫ്? പെട്ടിയുമായി ട്രംപിനെ ചുറ്റിക്കറങ്ങുന്നു..എന്തൊരു മോശം; അസിം മുനീറിനെതിരെ പാക് പാർലമെന്റിൽ കടുത്ത വിമർശനം
പാകിസ്താൻ സൈനിക മേധാവി അസിം മുനീറിനെതിരെ പാക് പാർലമെന്റിൽ വ്യാപക വിമർശനം. അപൂർവ്വ ഭൗമധാതു വസ്തുക്കൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമ്മാനമായി നൽകിയ പ്രവൃത്തിയാണ് വിമർശനത്തിന് ...