ജാവേദ് അക്തറും, ഷബാന ആസ്മിയും പാക്കിസ്ഥാനിലേക്ക് വരാത്തതില്‍ പാക് കലാകാരന്മാര്‍ക്ക് നിരാശ: ഇന്ത്യാ-പാക് ബന്ധത്തിന് വേണ്ടി സംസാരിക്കുന്നവരെന്ന് പുകഴ്ത്തല്‍
പുല്‍വാമയില്‍ ഭീകരാക്രമണം നടന്നതിന്റെ പശ്ചാത്തലത്തില്‍ കറാച്ചിയില്‍ നടക്കുന്ന കലാ പരിപാടിയില്‍ പങ്കെടുക്കില്ലായെന്ന് നടി ഷബാനാ ആസ്മിയും ഭര്‍ത്താവും ഗാനരചയിതാവുമായ ജാവേദ് അഖ്തറും പറഞ്ഞത് നിരാശാജനകമാണെന്ന് പാക്കിസ്താനിലെ കലാ ...