ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു; പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഓഫീസ് അടച്ചു
പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ലാഹോറിലെ ക്രിക്കറ്റ് ബോര്‍ഡ് ഓഫീസ് അടച്ചു. താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും കൊവിഡ് ബാധിച്ച സാഹചര്യത്തില്‍ പിഎസ്‌എല്‍ മാറ്റിവെച്ചതിനു ...