പിസിബി മേധാവിക്ക് മുന്നിൽ കുമ്പിടണം; തൊപ്പി അഴിച്ചുമാറ്റാൻ ആജ്ഞാപിച്ച് ടീം മാനേജർ’; പാക് ക്രിക്കറ്റ് താരങ്ങൾക്ക് നേരിട്ട അപമാനം വൈറൽ!
കളിക്കളത്തിലെ മോശം പ്രകടനങ്ങൾക്ക് പിന്നാലെ പാകിസ്താൻ ക്രിക്കറ്റ് ടീമിൽ വീണ്ടും നാടകീയ സംഭവങ്ങളും വിവാദങ്ങളും. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (PCB) ചെയർമാൻ മൊഹ്സിൻ നഖ്വിയെ കാണാനെത്തിയ ദേശീയ ...








