ഇറാൻ യുദ്ധം പാകിസ്താനെയും തകർക്കുന്നു; പിഎസ്എൽ പ്രതിസന്ധിയിൽ; സ്റ്റേഡിയങ്ങളിൽ കാണികൾക്ക് വിലക്ക്; ഉദ്ഘാടന ചടങ്ങുകൾ റദ്ദാക്കി! നാല് നഗരങ്ങളെ ഒഴിവാക്കി
പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തുന്ന ഇറാൻ യുദ്ധം ക്രിക്കറ്റ് ലോകത്തെയും കരിനിഴലിലാക്കുന്നു. പാകിസ്താൻ സൂപ്പർ ലീഗിന്റെ (PSL 2026) പതിനൊന്നാം സീസൺ തുടങ്ങാൻ നാല് ദിവസം ...








