കാകറിന് കാക്കാനാകുമോ പാകിസ്താനെ; ബലൂചിസ്ഥാൻ നേതാവിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു
ഇസ്ലാമാബാദ്: പാകിസ്താന്റെ കാവൽ പ്രധാനമന്ത്രിയായി സെനറ്റർ അൻവാറുൽ ഹഖ് കാകറിനെ നിയമിച്ചു. രാജ്യം തിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് കാവൽ പ്രധാനമന്ത്രിയായി ഇദ്ദേഹത്തെ നിയമിച്ചത്. നിലവിലെ പ്രധാനമന്ത്രി ഷഹ്ബാസ് ...