ടി20 ലോകകപ്പിനിടെ ലങ്കൻ യുവതിയോട് അപമര്യാദയായി പെരുമാറി; പാക് താരത്തിന് കനത്ത പിഴ, നാണക്കേടിൽ പിസിബി!
ടി20 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ പാകിസ്താൻ ക്രിക്കറ്റ് ടീമിനെ പിടിച്ചുലച്ച്പുതിയ വിവാദം. ശ്രീലങ്കയിലെ കാൻഡിയിൽ വെച്ച് നടന്ന സൂപ്പർ 8 പോരാട്ടത്തിനിടെ പാക് താരംഹോട്ടൽ ജീവനക്കാരിയോട് ...








