“നരേന്ദ്ര മോദി മറ്റൊരു സര്‍ജിക്കല്‍ സ്ട്രൈക്കിന് തയ്യാറെടുക്കുന്നു”: ആശങ്ക പാക്കിസ്ഥാനില്‍ നിന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റൊരു സര്‍ജിക്കല്‍ സ്ട്രൈക്കിന് തയ്യാറെടുക്കുന്നുവെന്ന ആശങ്കയാണ് പാക്കിസ്ഥാന് റെയില്‍വേ മന്ത്രി ഷേയ്ക്ക് റാഷിദ് പ്രകടിപ്പിച്ചിരിക്കുന്നത്. മന്ത്രിയുടെ ഈ ആശങ്ക പാക്കിസ്ഥാനില്‍ ഭീകരവാദികളുടെ ക്യാമ്പുകള്‍ ...