’പാകിസ്ഥാൻ സിന്ദാബാദ്’ എന്ന പാകിസ്ഥാനി ഗാനം കേൾക്കലും ഇന്ത്യയെക്കുറിച്ച് മോശം പരാമർശവും; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ക്കെതിരെ കേസ്
പാകിസ്ഥാനി ഗാനം കേൾക്കുകയും ഇന്ത്യയെക്കുറിച്ച് മോശം പരാമർശം നടത്തുകയും ചെയ്ത സംഭവത്തിൽ ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് മുസ്ലിം ആണ്‍കുട്ടികള്‍ക്കെതിരെ കേസെടുത്തു. 16, 17 വയസുള്ള കുട്ടികള്‍ക്കെതിരെ ക്രിമിനല്‍ ...