ഹിന്ദുക്കളുടെ മത വികാരത്തെ വ്രണപ്പെടുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പാക് സ്പീക്കര്‍
ഹിന്ദുക്കളുടെ മത വികാരത്തെ വ്രണപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് പാക് നിയമസഭാ സ്പീക്കറായ സര്‍ദാര്‍ അയാസ് സാദിഖ് പാക് ആഭ്യന്തര മന്ത്രാലയത്തിനോട് പറഞ്ഞു. പാക്കിസ്ഥാന്‍ തെഹ്‌രീക്-ഇ-ഇന്‍സാഫ് ...