‘പാകിസ്താനിലെ കാലാവസ്ഥ ശരിയല്ല” :ഇസ്ലാമാബാദ് സന്ദർശനം റദ്ദാക്കി യുഎഇ പ്രസിഡന്റ്
യുഎഇ: ഇസ്ലാമാബാദ് സന്ദർശനം റദ്ദാക്കി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. മോശം കാലാവസ്ഥയെ തുടർന്നാണ് ഏകദിന സന്ദർശനം റദ്ദാക്കിയതെന്ന് പാക് പ്രധാനമന്ത്രി ...