എനിക്ക് റോഡിലൂടെ നടക്കാന്‍ ആഗ്രഹമുണ്ട്; പക്ഷെ ബലാത്സംഗം ചെയ്യപ്പെടുമെന്ന് ഭയക്കാതെ പാകിസ്താനില്‍ നടക്കാന്‍ കഴിയില്ല; തുറന്നുപറഞ്ഞ് നടി ആയിഷ ഒമര്‍
ഇസ്ലാമബാദ്:പാകിസ്താനില്‍ വനിതകള്‍ വീടുകളില്‍ പോലും സുരക്ഷിതരല്ലെന്ന് പാക് സിനിമാ നടി ആയിഷ ഒമര്‍.തട്ടിക്കൊണ്ടുപോകുമെന്നോ , ബലാത്സംഗം ചെയ്യപ്പെടുമെന്നോ, ഭയക്കാതെ സ്വാതന്ത്ര്യമായി പാകിസ്താനില്‍ നടക്കാന്‍ കഴിയില്ലെന്നും. ''സ്വാതന്ത്ര്യവും സുരക്ഷയും ...