പാകിസ്താനിൽ പട്ടാപ്പകൽ ഇസ്ലാമിക പുരോഹിതൻ അജ്ഞാതരുടെ വെടിയേറ്റു കൊല്ലപ്പെട്ടു; മരിച്ചത് ഭീകരരുമായി അടുത്തബന്ധം പുലർത്തിയ സംഘടനാ നേതാവ്
ഇസ്ലാമാബാദ്: പാകിസ്താനിൽ പട്ടാപ്പകൽ പാക് മുസ്ലീം പുരോഹിതനെ വെടിവെച്ചുകൊന്നതായി റിപ്പോർട്ട്. സുന്നി ഉലമ കൗൺസിലിൽ ഡെപ്യൂട്ടി സെക്രട്ടറിയായ മസൂദ് റഹ്‌മാൻ ഉസ്മാനിയാണ് കൊല്ലപ്പെട്ടത്. പാകിസ്താൻ സിപാ-ഇ-സഹാബ തീവ്രവാദ ...








