സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം ! പൊതു സ്വത്തുക്കൾ വില്പനയ്ക്ക് വെച്ച് പാകിസ്താൻ
ഇസ്ലാമാബാദ്; സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഫോറെക്സ് ആവശ്യകതകൾ നിറവേറ്റാനായുള്ള പണത്തിനായി രാജ്യത്തെ പൊതു ആസ്തികൾ വില്പനയ്ക്ക് വെച്ചിരിക്കുകയാണ് പാകിസ്താൻ. തലസ്ഥാനമായ ഇസ്ലാമാബാദിൽ നിന്നുള്ള പൊതു സ്വത്തുക്കൾ ...