പാക്കിസ്ഥാനില്‍ ഷിയ ഗസാരെ വിഭാഗത്തിലെ അഞ്ച് പേര് വെടിയേറ്റ് മരിച്ചു
കറാച്ചി: ബലൂചിസ്ഥാനില്‍ ഷിയാ ഹസാര സമുദായത്തില്‍പ്പെട്ട അഞ്ചു പേര് വെടിയേറ്റു മരിച്ചു. മോട്ടോര്‍സൈക്കിളിലെത്തിയ ആയുധധാരികള്‍ മീസാബ് പ്രദേശത്തെ ഒരു ചായക്കടക്കു മുന്നില്‍ നിന്നവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ...