പാകിസ്താനിൽ പോലീസ് സ്റ്റേഷന് നേരെ തീവ്രവാദി ആക്രമണം; 10 ഉദ്യോഗസ്ഥർ മരണപെട്ടതായി റിപ്പോർട്ട്
ഇസ്ലാമാബാദ്: വടക്കൻ പാകിസ്താനിൽ തിങ്കളാഴ്ച പുലർച്ചയോടു കൂടിയുണ്ടായ തീവ്രവാദി ആക്രമണത്തിൽ ഏറ്റവും ചുരുങ്ങിയത് 10 പോലീസുകാരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ദേര ഇസ്മായിൽ ഖാൻ ജില്ലയിലെ ചൗധ്‌വാൻ പോലീസ് ...








